മാതമംഗലം: എരമം സൗത്ത് ആംഗൻവാടിക്കു സമീപത്തെ കാർപ്പന്റർ തൊഴിലാളി പടിഞ്ഞാറ്റയിൽ ചന്ദ്രൻ (50) നിര്യാതനായി. പരേതരായ കണ്ണൻ വെളിച്ചപ്പാടന്റെയും ലീലയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കൾച അനുഗ്രഹ, അഭിഷേക് (ഇരുവരും മാത്തിൽ ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ). സഹോദരങ്ങൾ: കണ്ണൻ, കാർത്യായനി, നാരായണൻ, ഷൈലജ.