മനോഹരൻ
മാഹി: ചാലക്കര ഇന്ദിരാഗാന്ധി ഗവ. പോളി ടെക്നിക്കിനു സമീപം പറമ്പത്ത് മനോഹരൻ (55) നിര്യാതനായി. മാഹി കോ - ഓപ്പറേറ്റിവ് ട്രാൻസ്പോർട്ട് സൊസൈറ്റി ബസ് ഡ്രൈവറായിരുന്നു.
ഭാര്യ: ലീല. മക്കൾ: രഞ്ചിത്ത്, രജീഷ്, രമ്യ. മരുമക്കൾ: ശ്വേത, ആതിര, സുജീഷ്. സഹോദരൻ: മോഹനൻ.