കാഞ്ഞങ്ങാട്: സി.പി.ഐ നേതാവായിരുന്ന കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിനു സമീപം നിട്ടടുക്കത്തെ പി.കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: കെ.നാരായണി. മക്കൾ: കെ.പി.ശ്രീകാന്ത് (ദുബായ്), ശ്രീജ. മരുമക്കൾ: എം. രമ്യ (തൃക്കരിപ്പൂർ), എം. നാരായണൻ (മാങ്ങാട്). സഹോദരങ്ങൾ: മാധവൻ, ജാനകി, ലക്ഷ്മി, ശ്രീകല.