ധർമ്മടം: സ്വാമിക്കുന്ന് ലക്ഷംവീട് കോളനിയിലെ പരേതനായ ദശരഥന്റെ ഭാര്യ സരസ്വതി (58) നിര്യാതയായി. മക്കൾ: ജിജേഷ് (കുട്ടൻ), ദീപ. മരുമകൻ റെജിനാഥ്. സംസ്കാരം ഇന്നുരാവിലെ 10ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ.