പാനൂർ:ചെണ്ടയാട്ടെ ഗുരുദേവ സ്മാരകം യു.പി സ്കൂളിന് സമീപം കിഴക്കെ തുണ്ടിയിൽ ചാത്തു (86) നിര്യാതനായി. ഭാര്യ: ദേവൂട്ടി. മക്കൾ: ബാബു, മോഹൻദാസ് (മസ്കറ്റ്), ചന്ദ്രൻ, പരേതയായ ചന്ദ്രി. മരുമക്കൾ: ടി.ബിന്ദു, ടി.കെ.പി. ബിന്ദു, കാഞ്ചന, കുമാരൻ.