തൃക്കരിപ്പൂർ: വിദ്യാഭ്യാസ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഉദിനൂർ പരത്തിച്ചാലിലെ ടി .പി. മഹമൂദ് ഹാജി (90) നിര്യാതനായി. അഞ്ചു പതിറ്റാണ്ടിലേറെ കാലം മത, സാമൂഹ്യ, സാസ്കാരിക, ജീവകാരുണ്യ രംഗത്ത് സക്രിയമായി പ്രവർത്തിച്ചിരുന്നു. ഉദിനൂർ യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റും, യുനീക് ചാരിറ്റബിൾ ട്രസ്റ്റ് ട്രഷററുമായിരുന്നു. ദീർഘകാലം മലേഷ്യയിൽ വ്യാ