നീലേശ്വരം: അനന്തം പള്ളയിലെ ടി. മുഹമ്മദ് കുഞ്ഞി(63) നിര്യാതനായി. ഭാര്യ: സി.എച്ച് മറിയ. മക്കൾ: ഖയറുന്നീസ, സുബൈർ. മരുമകൾ: ഷമീമ. സഹോദരങ്ങൾ: യൂസഫ്, മൊയ്തീൻകുഞ്ഞി, സുബൈർ, അമീർ, മറിയ, സുബൈദ, റംല, പരേതയായ ബീഫാത്തിമ.