kc-abu
പയ്യോളി: ഇന്ദിരാജി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പയ്യാേളിമണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വർഗീയതയ്ക്കും വിഘടനവാദത്തിനുമെതിരായി നടത്തിയഉപവാസംമുൻ ഡിസിസി അധ്യക്ഷൻ കെ.സി അബു ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി:

ഇന്ദിരാജി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വർഗീയതയ്ക്കും വിഘടനവാദത്തിനുമെതിരായി ഉപവാസം നടത്തി.മുൻ ഡിസിസി അധ്യക്ഷൻ കെ.സി അബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി ജനറൽ സെക്രട്ടറി വി.പി. ഭാസ്കരൻ, മഠത്തിൽ നാണു മാസ്റ്റർ, സന്തോഷ് തിക്കോടി, പി.ബാലകൃഷ്ണൻ, രാജേഷ് കീഴരിയൂർ: പടന്നയിൽ പ്രഭാകരൻ.ബാബു ഒഞ്ചിയം മുജേഷ് ശാസ്ത്രി ' എം.ടി.രാമൻ'' കെ.ടി.സിന്ധു. പ്രവീൺനടുക്കുടി.ചെറിയാവി സുരേഷ് ബാബു.ടി.എം.ബാബു തൊടുവയൽ സദാനന്ദൻ.വടക്കയിൽ ഷഫീക്ക്. അൻവർ കായിരി കണ്ടി' ഏങ്ങിലാടി അൻവർ കൃഷ്ണൻ മഠത്തിൽ സി.എൻ ബാലകൃഷ്ണൻ.എ.വി ചന്ദ്രൻ ' പി.എൻ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം കെ.സി അബു ഉദ്ഘാടനം ചെയ്യുന്നു