അനധികൃത ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ചക്കോരത്തുകുളം കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്പ്മെന്റ് കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു