ഓർക്കാട്ടേരി: ഓർക്കാട്ടേരി മേഖല ഹയർ ഗുഡസ് ഓണേഴ് സ് അസോസിയേഷൻ വനിതാ വിംഗ് സമ്മേളനം ജില്ലാ പ്രസിഡൻറ് കുൽസു ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ലിജി ബാബു ഗോപാലൻ എടച്ചേരി ടി.പി കണാരൻ അപ്പോള നാണു സദാനന്ദൻ ചിറയിൽപീടിക ശശി സി എസ് എസ് വനിതാ സംഘം മേഖല പ്രസിഡന്റ് നാണി ടി. ചി മേഖല സെക്രട്ടറി ജറി സല എന്നിവർ പ്രസംഗിച്ചു.