കുറ്റിയാടി: ചെറിയകുമ്പളം എടവൻകണ്ടി ചാത്തൻ(85) നിര്യാതനായി. ഭാര്യ: മാണി. മകൾ: ശാന്ത. മരുമകൻ: അമ്പായക്കുന്നുമ്മൽ കുമാരൻ.സഹോദരങ്ങൾ: കോരൻ, കണ്ണൻ, ബാലൻ, മന്നി, ജാനു, അമ്മാളു, കല്യാണി, മാത, പരേതയായ ചിരുത