മാത്തറ: വാവിലശേരി എം. സേതുമാധവൻ (72) നിര്യാതനായി. ഭാര്യ: രുഗ്മിണി (റിട്ട.ആരോഗ്യവകുപ്പ്).സഹോദരങ്ങൾ : മോഹനൻ, അരവിന്ദാക്ഷൻ , യമുന, ശാന്ത, വാസന്തി, വത്സല. സഞ്ചയനം ബുധനാഴ്ച.