മടവൂർ ' മടവൂർമുക്ക് കൂളിപ്പാറോൽ കൃഷ്ണൻ നായർ (85) വയസ്സ് നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ മക്കൾ:വീരേന്ദ്രകുമാർ, ശർമിള,മനോജ് ,ഷാജി,ഷിബു. മരുമക്കൾ: സുരേന്ദ്രൻ പന്നൂർ ലിജി (മടവൂർമുക്ക് അംഗനവാടി ടീച്ചർ') അപർണ്ണ, സ്മിത,നിഷ. സഹോദരങ്ങൾ: രാഘവൻ,ശ്രീധരൻ, മാധവൻ, ശിവൻ,ജാനകി അമ്മ