പേരാമ്പ്ര: അരിക്കുളത്തെ പൗരപ്രമുഖനും മസ്ജിദുന്നൂർ പ്രസിഡന്റുമായിരുന്ന കൊളോക്കണ്ടി ( തറവട്ടത്ത് ) അവറാൻകുട്ടി ഹാജി (88) നിര്യാതനായി. ഭാര്യ: ആയിശ ഉമ്മ തലപ്പൊയിൽ. മക്കൾ: കെ. ഇമ്പിച്ച്യാലി (ചെയർമാൻ, ദയ പാലിയേറ്റീവ് സെന്റർ, പേരാമ്പ്ര), അമ്മത് കുട്ടി, അബ്ദുൽ സലാം (മലബാർ ഡവലപ്പേഴ്‌സ് ), മൻസൂർ (ജിദ്ദ), കുഞ്ഞിക്കദീശ, മറിയം, സുബൈദ, ജമീല, ബീവി, റംല. മരുമക്കൾ: മടിയാരി അബ്ദുറഹിമാൻ, എള്ളുവളപ്പിൽ മഹമൂദ്, കൊയ്യപ്പുറത്ത് അഹമ്മദ് കുട്ടി, കൊളക്കണ്ടത്തിൽ മൊയ്തു, കൊളോക്കണ്ടി മുഹമ്മദ്, നടുക്കണ്ടി കാസിം, സുലൈഖ കുയ്യടി, ടി.വി സഫിയ, തസ്‌നി നൻമന, സൗദ മണ്ണിൽ.