മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല മാക്കിയിൽ ജോസഫിന്റെ ഭാര്യ മേരി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഒഴുക്കൻമൂല സെന്റ് തോമസ് പള്ളി സെമത്തേരിയിൽ. മക്കൾ: സെബാസ്റ്റ്യൻ (ജോയി),ബാബു, പരേതനായ ജോസ്, ത്രേസ്യ, സിസ്റ്റർ ചിൻസിയ (എസ്.എം.സി. കോൺവെന്റ്, ഇറ്റലി, സിസ്റ്റർ ജെസിൻ (എഫ്.സി.സി കോൺവെന്റ്, കല്ലോടി),വിമല, ലാലു.മരുമക്കൾ: റോസിലി, മേരി, സണ്ണി, റെനി.