ഫറോക്ക് : നല്ലൂർ വട്ടയങ്ങാട്ട് ദാസൻ (59)നിര്യാതനായി. ഭാര്യ: ചന്ദ്രിക.മക്കൾ: ധനഞ്ജയ ദാസ്, വിഷ്ണുദാസ്. സഹോദരങ്ങൾ: കൃഷ്ണൻ, ശശിധരൻ, അശോകൻ, സുനിൽ, അനിൽ, സുഭദ്ര