കിഴക്കേ നടക്കാവ്: പരേതനായ എൻ.മമ്മദ് കോയയുടെ (എൻ.എം.കെ.മെറ്റൽമാർട്ട് കോഴിക്കോട്) ഭാര്യ ആമിനബി (70) നിര്യാതയായി. മക്കൾ: എൻ. ഷബീർ, ബഷീർ, അബ്ദുൽ ലത്തീഫ്, റസിയാബി. മരുമക്കൾ: സുലൈഖ, നസ്രി, പി.എം. ഹനീഫ, സീനത്ത്. മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കിഴക്കേ നടക്കാവ് ജുമുഅത്ത് പള്ളിയിൽ