നരിക്കുനി : കണ്ടോത്ത് പാറ താനക്കണ്ടിയിൽ കുഞ്ഞിപ്പെരി മാസ്റ്റർ (91) നിര്യാതനായി. പുന്നശ്ശേരി സൗത്ത് എ എം എൽ പി സ്‌കൂൾ റിട്ട :പ്രധാനധ്യാപകനാണ് .മുൻ കാല സോഷ്യലിസ്റ്റ് നേതാവും ,കാക്കൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ,കൊടുവള്ളി ബ്ലോക്ക് ഡവലപ്പ്‌മെന്റ് കൗൺസിൽ അംഗവുമായിരുന്നു. നിലവിൽ നരിക്കുനി ബൈത്തുൽ ഇസ്സ വൈസ് പ്രസിഡന്റ് ആയിരുന്നു. കാക്കൂർ ക്ഷീരോൽപാദക സഹകരണ സംഘം സ്ഥാപക പ്രസിഡണ്ട്, കണ്ടോത്തുപാറ ദേശീയ വായനശാല പ്രവർത്തക സമിതി അംഗം, നരിക്കുനി ബൈത്തുൽ ഇസ്സ സുന്നി സെന്റർ ട്രഷറർ, പുന്നൂർ ചെറു പാലം ജുമുഅത്ത് പള്ളി സെക്രട്ടറി, കണ്ടോത്തുപാറ നിസ്‌കാര പള്ളി കമ്മറ്റി പ്രസിഡണ്ട്എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഭാര്യ:പരേതയായ ആസിയ.മക്കൾ :ടി കെ കുഞ്ഞൂട്ടിപരേതനായ മുഹമ്മദ്, അബ്ദുൽ റസാഖ് , മുഹമ്മദ് ബഷീർ ,പരേതയായ സുഹറ , താഹിറ.മരുമക്കൾ:ആമിന ,നഫീസ, സൗദ, സുബൈദ ,ഹമീദ് ഹാജി (ഇയ്യാട്,)'; ഇബ്രാഹിം (കാരന്തൂർ, ).സഹോദരങ്ങൾ: ടി.ഹസൻ മാസ്റ്റർ, ടി.കെ.കുഞ്ഞബ്ദുള്ള ഹാജി, മറി യക്കുട്ടി, ഖദീജ, പാത്തുമ്മ ; ആയിഷ, ഹലീമ ;പരേതരായ പി.പി മോയിൻകുട്ടി, പി പി അബ്ദുറഹിമാൻ മാസ്റ്റർ, പി.പി അഹമ്മദ് മാസ്റ്റർ, പി.പി.ഹുസൈൻ ഹാജി, ടി.കെ മൊയ്തീൻകോയ, ഖദീജ.മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 9.30നു പുന്നൂർ ചെറുപാലം ജുമുഅ മസ്ജിദിൽ