പന്തീരങ്കാവ്:എടക്കണ്ടി മേത്തൽ കണ്ടൻ(60)നിര്യാതനായി.ഭാര്യ:ബേബി.മക്കൾ:ദിനുഷ,അനീഷ,നിഷ.മരുമക്കൾ:അനിൽ,സുബ്രഹ്മണ്യൻ,ദേവൻ.സഹോദരങ്ങൾ:സാമി,സരോജിനി.സംസ്ക്കാരം മാങ്കാവ് ശ്ശാനത്തിൽ നടന്നു