മുക്കം: അഗസ്ത്യൻ മുഴി ചെറുപ്രയിലെ പുന്നമ്പറ്റ രാമൻകുട്ടി (71) നിര്യാതനായി.ഭാര്യ: പരേതയായ പത്മാവതി. മക്കൾ: അനീഷ്, ഐശ്വര്യ. മരുമകൻ: പ്രമോദ് (വെള്ളന്നൂർ).

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ