എടച്ചേരി:കോമുണ്ടത്തിൽ നാണി (65) നിര്യാതയായി .ഭർത്താവ്: കണ്ണൻ. മക്കൾ: ദിവാകരൻ ,ഷൈലജ ,വിജയൻ മരുമക്കൾ: പ്രമീള ,രവീന്ദ്രൻ ,ബീന.