കോഴിക്കോട്: കക്കുഴിപ്പാലം കരോട്ടിങ്ങര മിഹസിയിൽ പി.വി ഹരീഷ് (43) നിര്യാതനായി. പിതാവ്: പി.വി. ഉണ്ണികൃഷ്ണൻ നായർ (റിട്ട. ഡെപ്യൂട്ടി കലക്ടർ). മാതാവ്: വിശാലാക്ഷി. ഭാര്യ: സ്മിത (ഗോകുലം സ്‌കൂൾ). മകൻ: അനന്തു. സഹോദരിമാർ: മിനി, സിനി (അധ്യാപിക).സഞ്ചയനം ബുധനാഴ്ച.