പേരാമ്പ്ര: നൊച്ചാട് അരീക്കുന്നത്ത് പരേതനായ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കുഞ്ഞാമി (64) നിര്യാതയായി.മക്കൾ: സൗദ, സീനത്ത്.മരുമക്കൾ: അഷ്രഫ് കാരയാട്, യൂസുഫ് നിടുമ്പൊയിൽ.