കോഴിക്കോട്:കുറ്റിക്കാട്ടിൽ ജാനു (88) നിര്യാതയായി.സംസ്‌കാരം ഗോതീശ്വരം ശ്മശാനത്തിൽ നടത്തി. മക്കൾ: ജയപ്രകാശൻ, ബാലകൃഷ്ണൻ, മുകുന്ദൻ, ശിവദാസൻ. രാധ. മരുമക്കൾ: മോഹനൻ, രജനി, ജയ, ബീന, ശ്രീജ