എളേറ്റിൽ: ആവിലോറ പൊള്ളം പാറമ്മൽ അബ്ദുറഹിമാൻ (90)നിര്യാതനായി .ഭാര്യ: ഖദീജ മക്കൾ: അബൂബക്കർ (സഊദി ), മുഹമ്മദ്, അസ്സയിൻ, റഫീഖ്, ഇബ്രാഹീം (ബെ്രെഹൻ), ആയിശ, സുഹ്ര, അസ്മ. മരുമക്കൾ: അബ്ദുറഹിമാൻ (അടിവാരം) ,നൗഷാദ് (നരിക്കുനി ) ,ലത്തീഫ് (ഓമശ്ശേരി), സൗദ, നഫീസ്സ, ആതിക, റഹ്മത്ത്, സുബൈബ.