എളേറ്റിൽ: കിഴക്കോത്ത് പരേതനായ മൂത്താട്ട് അബ്ദുള്ള ഹാജിയുടെ മകൻ മൂത്താട്ട് ഇബ്രാഹീം ഹാജി ( 58) നിര്യാതനായി. ഭാര്യ: പാത്തൂട്ടി.മക്കൾ: ജൂനൈദ് ,ജസീൽ, ജംഷീന.മരുമക്കൾ: മുജീബ് കത്തറമ്മൽ, ഹന്ന ഷറിൻ.സഹോദരങ്ങൾ: മൂത്താട്ട് മുഹമ്മദ് ഹാജി,അബ്ദുറഹിമാൻ ഹാജി,അബുബക്കർ ഹാജി, അബ്ദുൽ അസീസ് ഹാജി, അബ്ദുൽ കരീം ഹാജി,