calicut-city

വിശപ്പ് സഹിക്കാൻ കഴിയാതെ റോഡരികിൽ കൂട്ടിയിട്ട മാലിന്യത്തിൽ നിന്ന് ദക്ഷണാവശിഷ്ടങ്ങൾ കഴിക്കുന്ന ആൾ കോഴിക്കോട് വല്ല്യ ങ്ങാടിക്ക് സമീപത്ത് നിന്നു ള്ളൊരു ദയനീയ കാഴ്ച്ച