അടിവാരം:പരേതനായ ഒതുങ്കോട്ടിൽ ഉണ്ണിക്കുട്ടിയുടെ ഭാര്യ മാളുക്കുട്ടി(100)നിര്യാതയായി.മക്കൾ:മാളു,അമ്മു,ജാനകി,യശോദ,ശ്രീമതി,വേലായുധൻ(റിട്ട.സെൃരേ),ബാബു.മരുമക്കൾ:ലീല,രജനി,വാസു.