കൊടുവള്ളി:കിഴക്കോത്ത് കരാകുന്നുമ്മൽ ബാലന്റെ ഭാര്യ സ്വർണ്ണപ്രഭ (72) നിര്യാതയായി.മക്കൾ : മനോജ്, ഷമേജ്, ശ്രീലത, ഷീജ.മരുമക്കൾ: പ്രകാശൻ, പ്രേമൻ, സിന്ധു, ദിവ്യ.ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.