കോഴിക്കോട് : പുതിയാപ്പ എ. കെ. കൃഷ്ണന്റെ ഭാര്യ കാഞ്ചന (74) നിര്യാതയായി.മക്കൾ : മഹിജ, പ്രദീപൻ( ഹമലേ), ശശാങ്കൻ , കിഷോർ.മരുമക്കൾ: കാർത്തികേയൻ, വിനീത, രതി, സിന്ധു.