പേരാമ്പ്ര : കാരയാട് പുതിയോട്ടും കണ്ടി കാർത്യായനി (78) നിര്യാതയായി. ഭർത്താവ്: പി.കെ കണാരൻ. മക്കൾ: ബാലകൃഷ്ണൻ, അശോകൻ, ബാബു (മണവാട്ടി ടെക്സ്റ്റയിൽസ് മേപ്പയ്യൂർ), സുരേന്ദ്രൻ, ചന്ദ്രിക, റീന. മരുമക്കൾ: ഗോപാലൻ (കൂനം വെള്ളിക്കാവ്), പ്രകാശൻ (കോടേരിച്ചാൽ), ശാരദ(നൊച്ചാട്), അജിത (വടകര), ജ്യോതി (മുയിപ്പോത്ത്), ഷൈജ(രാമല്ലൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ചിരുതക്കുട്ടി, പരേതയായ നാരായണി, കമല