പേരാമ്പ്ര:എരവട്ടൂരിലെ ആനേരി ശശിധരൻ (57) നിര്യാതനായി .ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്നു .പിതാവ് പരേതനായ ഗോവിന്ദൻ നായർ .മാതാവ്: ജാനകി അമ്മ .ഭാര്യ: പ്രമീള.മക്കൾ: അനുരാജ് (സിൽക്കിവെഡിംഗ് കോഴിക്കോട്) ,അനുപ്രിയ (വിദ്യാർത്ഥി വാകയാട് ) സഹോദരി: ഗിരിജ (കൂത്താളി).