മാനന്തവാടി ഒണ്ടയങ്ങാടി കൂട്ടുങ്കൽ ദേവസ്യയുടെ ഭാര്യ ഏലിയാമ്മ(90) നിര്യാതയായി.മക്കൾ:ആനീസ്,ദേവസ്യ,അബ്രാഹം,എൽസി,ഷാജി (പരേതൻ).മരുമക്കൾ:അപ്പച്ചൻ,ജോസ്,വത്സ,ജെസ്സി,റീമ.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.