school
രാമനാട്ടുകര അയ്യപ്പൻ എഴുത്തച്ഛൻ എ യൂ പി ബി സ്കൂളിൽ ടാലന്റ് ലാബിന്റെ ഭാഗമായി ​വിദ്യാർത്ഥി​കൾക്ക് തായ് -ക്വണ്ടോ പരിശീലനം നടത്തുന്നു

രാമനാട്ടുകര : രാമനാട്ടുകര അയ്യപ്പൻ എഴുത്തച്ഛൻ എ യുപി ബി സ്കൂളിൽ ടാലന്റ് ലാബിന്റെ ഭാഗമായി ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള മുഴുവൻ ​വിദ്യാർത്ഥി​കൾക്കും തായ് -ക്വണ്ടോ പരിശീലനം ആരംഭിച്ചു. ട്രെയ്നർ അബ്ദുൽ നാസർ, പി ടി എ പ്രസിഡന്റ്‌ കെ പി​.​നാസർ, പ്രധാനാ​ദ്ധ്യാ​പകൻ വി അനിരുദ്ധൻ, കെ എം വിപിൻ എന്നിവർ സംസാരിച്ചു.