Pastor MV Mathaikuty

തിരുവല്ല: ദി പെന്തക്കോസ്ത് മിഷൻ ചീഫ് സെന്റർ പാസ്റ്റർ എം.വി.മത്തായിക്കുട്ടി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് തിരുവല്ല ആരാധന ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം കുറ്റപ്പഴ ടിപിഎം സെമിത്തേരിയിൽ. കഴിഞ്ഞ 43 വർഷം കോഴിക്കോട്, തൃശൂർ, പുനലൂർ, കോട്ടയം, കൊട്ടാരക്കര, തിരുവല്ല എന്നീ സെന്ററുകളിൽ ശുശ്രൂഷ ചെയ്​തു. സുൽത്താൻബത്തേരി മുള്ളൻപൊട്ടക്കൽ കുടുംബാംഗമാണ്‌