ചെറുവാടി :തോലങ്ങൾ പുളിക്കൽ അബ്ദുൽ ഹമീദ് (68)നിര്യാതനായി .ഭാര്യ:ചക്കുംപുറായിൽ പാത്തുമ്മ ചെറുവാടി.
മക്കൾ :മുജീബ് റഹ്മാൻ (ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ അബുദാബി ,ഡോ :അബ്ദുൽ ജലീൽ (മെഡിക്കൽ ഓഫിസർ കുഴിമണ്ണ ഗവ :ഹോസ്പിറ്റൽ )ഹാരിസ് (മിനാർ ടി.എം.ടി കമ്പനി.കുറ്റിക്കാട്ടൂർ )മറിയംബി .മരുമക്കൾ റഷീദ് കെ.ടി(സൗദി അറേബ്യ) മായനാട് ,സൗദ വാഴക്കാട്,(അധ്യാപിക ഇന്ത്യൻ സ്‌കൂൾ ദുബായ്) മാഷിന (അധ്യാപിക, ചൂലാംവയൽ ഗവ :എൽ.പി സ്‌കൂൾ കുന്ദമംഗലം) ,ഷബ്‌ന തലാപ്പിൽ മുക്കം.