മുക്കം: മുത്താലം കാഞ്ഞിരത്തിങ്ങൽ കരിമ്പനങ്ങോട്ട് സുലൈമാൻ ഹാജി (85) നിര്യാതനായി. മുത്താലം മഹല്ല് വൈസ് പ്രസിഡന്റായിരുന്നു.ഭാര്യ:പാത്തുമ്മ മലയമ്മ.മക്കൾ: അസീസ് , കരീം (സൗദി), റുഖിയ, ആയിഷ, ആമിന, റംല, ഖദീജ.
മരുമക്കൾ: അസ്സയിൻ (നോർത്ത് കാരശ്ശേരി)ഇമ്പിച്ചി (ഓമശ്ശേരി), അബൂബക്കർ (ആറങ്ങോട്),റൈഹാന (വെള്ളലശ്ശേരി), സുഹറ (മുരിങ്ങം പുറായ്) പരേതനായ മൊയ്തീൻ കുട്ടി ( നായർകുഴി)