വടകര: കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ രചനാ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. രചനാ മത്സരങ്ങളിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഹൈസ്‌കൂൾ ജനറൽ ഉപന്യാസ രചന:(മലയാളം) എച്ച്.എസ്.ജനറൽധാർമിക എം.ശങ്കർ,സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ജി.എച്ച്.എസ്.എസ്, കോഴിക്കോട്. കഥാ രചന: (ഹിന്ദി) എച്ച്.എസ് ജനറൽ വൈഷ്ണവി.എം,തിരുവങ്ങൂർ എച്ച്.എസ്.എസ്. കവിതാരചന:(ഹിന്ദി) എച്ച്.എസ്,ജനറൽ ജയലക്ഷ്മി.ബി, സെന്റ് ആന്റണീസ് ജി.എച്ച്.എസ്,വടകര. ഉപന്യാസരചന: (ഹിന്ദി) എച്ച്.എസ്.ജനറൽ മായ കൃഷ്ണ.വി.പി, ശ്രീനാരായണ എച്ച്.എസ്.എസ്,വടകര. ഉപന്യാസ രചന:(മലയാളം) എച്ച്.എസ്.എസ് ജനറൽ ശിവപ്രിയ.ആർ.പി, ജി.എച്ച്.എസ്.എസ്,കുറ്റിയാടി. കഥാ രചന: (ഹിന്ദി) എച്ച്.എസ്.എസ്.ജനറൽഅരുണിമ രമേഷ്.കെ.കെ, ജി.എച്ച്.എസ്.എസ്,നടുവണ്ണൂർ. കവിത രചന: (ഹിന്ദി) എച്ച്.എസ്.എസ്, ജനറൽ ആർദ്ര.എസ്.ജെ, ജി.ജി.എച്ച്.എസ്.എസ്,ബാലുശ്ശേരി. കഥാരചന: (മലയാളം)എച്ച്.എസ്.എസ്.ജനറൽഫാത്തിമ ഫിദ.പി, ചക്കാലക്കൽ എച്ച്.എസ്സ്,മടവൂർ.