മുക്കം:നടുകിൽ ചാലിൽ പരേതനായ പാച്ചുവിന്റെ മകൻ രാജൻ ( 58) നിര്യാതനായി.ഭാര്യ: യശോദ ( മലയമ്മ).
മകൻ: അരുൺരാജ്.സഹോദരങ്ങൾ: അപ്പുട്ടി, ഭാസ്‌കരൻ ,ദിവാകരൻ, കോമള, പരേതരായ ദാമോദരൻ, ചിരുത, മാണിക്യം, ലീലാവതി.സഞ്ചയനം വ്യാഴാഴ്ച.