കോളേരി: വളാഞ്ചേരിയിൽ കോച്ചേരിൽ കുഞ്ഞുരാമൻ(73) നിര്യാതനായി.ഭാര്യ: അമ്മിണി.മക്കൾ: രാജേഷ്, ബിനു. മരുമക്കൾ: ഗീത, താര.സംസ്‌ക്കാരം: ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.