മണ്ണൂർ, കാരകളിപ്പറമ്പ് : കോഴിശ്ശേരി ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: ഷിജു, ഷിനു, ഷീബ. മരുമക്കൾ: സുബിത, ജനിത, സതീഷ്‌കുമാർ. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.