പേരാമ്പ്ര: ചാലിക്കര വരട്ടടി മീത്തൽ പാത്തുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പരലാട്ട് മൊയ്തീൻ .മക്കൾ: അമ്മദ്, അസീസ് (ഇരുവരും സഊദി), നഫീസ.മരുമക്കൾ: സഫിയ പേരാമ്പ്ര, സഫിയ മുളിയങ്ങൽ, മൊയ്തീൻകോയ മൂലാട് .