പേരാമ്പ്ര:ചെമ്പ്ര പരേതനായ പാലൂത്തറ ചെല്ലപ്പന്റെ മകൻ എം.സി. സജികുമാർ(45) നിര്യാതനായി.സഹോദരങ്ങൾ: സുജാത, സന്തോഷ്(ഇന്ത്യൻ റെയിൽവെ), സുമ(അദ്ധ്യാപിക, ദേവികുളം,ഇടുക്കി), സുലേഖ(പേരാമ്പ്ര മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി),സുരേഷ്(കെ. എസ്.എഫ്.ഇ. ചക്കിട്ടപാറ).