രാമനാട്ടുകര: കൃഷിഭവൻ റോഡിൽ വിൻസർ വീട്ടിൽ ഡോ.ശ്രീദേവി എസ്. ദാസ് (67)നിര്യാതയായി. ഭർത്താവ്: ഡോ.എസ്.ബി.എൻ.ദാസ്. മക്കൾ: രാജേശ്വരി സുരേഷ്, ഗീതാ പ്രവീൺ. മരുമക്കൾ: സുരേഷ് കുമാർ, ധന്യ പ്രവീൺ. സഞ്ചയനം ചൊവ്വാഴ്ച.