ഒളവണ്ണ: കൈതയിൽ ഇമ്പിച്ചി പാത്തുമ്മ (85) നിര്യാതയായി. പരേതനായ അഹമ്മദ്കോയയുടെ ഭാര്യായായിരുന്നു. മക്കൾ: അബ്ദുൾ ലത്തീഫ് തയ്യിൽ, ജമീല, ഉമൈബ. മരുമക്കൾ ജലീൽ സി.പി, ഫൈസൽ.ഇ, റസിയാബി.