harthal
ഹര്‍ത്താലനുകൂലികള്‍ ​ഇന്നലെ രാമനാട്ടുകരയിൽ വെച്ച് കല്ലെറിഞ്ഞ ​ കെ.എസ്.ആര്‍.ടി.സി. ​ബസ്സ് ​

​​രാമനാട്ടുകര:ഇന്നലെ നടന്ന ഹർത്താലിനോടുനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. ബസി​നു നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. മണ്ണാര്‍ക്കാട് - പെരിന്തല്‍മണ്ണയില്‍ നിന്ന് ​കോഴിക്കോട്ടേക്ക് ​വരുന്ന കെ.എസ്.ആ.ടി.സി. ബസിനെ എയർപോർട്ട് റോഡിൽ​ ​രാമനാട്ടുകര വൈദ്യരങ്ങാടി പുളിഞ്ചോ​ട്ടി​ല്‍ വെ​ച്ചാണ് കല്ലെറിഞ്ഞത്. ​ ​സംഭവത്തില്‍ കൊടികുത്തിപ്പറമ്പ് മക്കക്കാട് വീട്ടില്‍ സുഭാഷ് (26) ​നെ ഫറോക്ക് പൊലീസ് ​അറ​സ്റ്റ് ചെയ്തു ​.ബസിന്റെ പിന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു​ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു . ​