aravindakshan
അരവിന്ദാക്ഷൻ

കൽപ്പറ്റ: മുട്ടിൽ അമ്പുകുത്തി നിർമാല്യത്തിൽ അരവിന്ദാക്ഷൻ (63)നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: രാഹുൽ, അഞ്ജലി അരവിന്ദ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ (റിട്ട. കേരളാ പൊലീസ്), ജയൻ (വിമുക്ത ഭടൻ), ലക്ഷ്മണദാസ്, രാമദാസ്, മനോജ് കുമാർ, പ്രഭാവതി, വിജയലക്ഷ്മി. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.