വടകര:വെള്ളികുളങ്ങരയിലെവലിയവളപ്പില്‍ താഴെ കുനിയില്‍ സത്യനാഥന്‍ (68) നിര്യാതനായി. ദീര്‍ഘകാലം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്നു. ഭാര്യ:ലീല. മക്കള്‍: ബിജു, ബിനു. മരുമക്കള്‍: സജിന, ലീബ. സഹോദരി: ജാനു.