ജോസഫ്

അമ്പായത്തോട്: ജോസഫ് നരിപ്പാറയിൽ (86) നിര്യാതനായി. ഭാര്യ: മേരി കണ്ണന്താനം.

മക്കൾ: മാത്യു, സിസ്റ്റർ മേരി ജോസ് (ആരാധനാമഠം, മാനന്തവാടി, അധ്യാപിക, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്, ദ്വാരക), പിയൂസ് (ഡ്രൈവർ, കെ.എസ്.ആർ.ടി.സി, മാനന്തവാടി ഡിപ്പോ), എൻ.ജെ. ജോൺ (അധ്യാപകൻ, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്, ദ്വാരക).
മരുമക്കൾ: മോളി, സിൽവി, ജാസ്മിൻ തോമസ് (അധ്യാപിക, ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം). ശവസംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് അമ്പായത്തോട് സെയ്ന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.