വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളി അത്താണിക്കല്‍ സദാനന്ദന്‍ (77) നിര്യാതനായി. ഭാര്യ: പരേതയായ കൗസു. സഹോദരങ്ങള്‍: വസന്ത കളത്തും താഴകുനിയില്‍ കേളു ബസാര്‍, പരേതരായ ഗോവിന്ദന്‍, നാണു, ലീല, കരുണന്‍, ശ്രീധരന്‍.